കേരള പോലിസ് തലപ്പത്ത് അഴിച്ചുപണി; കെ കാര്‍ത്തിക് തിരുവനന്തപുരം കമ്മീഷണര്‍
തിരുവനന്തപുരം: കേരളാ പോലിസിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഐജി, ഡിഐജി തലത്തിലാണു മാറ്റം. എസ് അജിതാ ബീഗത്തെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു. ഐജി ആര്‍ നിശാന്തിനിയെ പോലിസ് ആസ്ഥാനത്ത് നിയമിച്ചു.
എസ് സതീഷ് ബിനോ - ഐജി (സായുധസേനാ ബറ്റാലിയന്‍)
പുട്ട വിമലാദിത്യ-ഐജി (ആഭ്യന്തര സുരക്ഷ), ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സ്വതന്ത്ര ചുമതല.
എസ് ശ്യാംസുന്ദര്‍-ഐജി (ഇന്റിലജന്‍സ്, കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡി)
ഡോ. അരുള്‍ ബി കൃഷ്ണ-ഡിഐജി (തൃശൂര്‍ റേഞ്ച്)
ജെ.ഹിമേന്ദ്രനാഥ്-ഡിഐജി (തിരുവനന്തപുരം റേഞ്ച്)
കെ കാര്‍ത്തിക്ക് സിറ്റി പോലിസ് കമ്മിഷണര്‍ (തിരുവനന്തപുരം)
ഹരി ശങ്കര്‍-സിറ്റി പോലിസ് കമ്മിഷണര്‍ (കൊച്ചി)