യുദ്ധവിമാനങ്ങളെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ജോര്‍ദാന്‍

Update: 2025-06-13 15:58 GMT
യുദ്ധവിമാനങ്ങളെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ജോര്‍ദാന്‍

അമ്മാന്‍: ജോര്‍ദാന്റെ വ്യോമാതിര്‍ത്തി മറികടക്കാന്‍ ഒരു യുദ്ധവിമാനങ്ങളെയും അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി ഡോ. അയ്മാന്‍ അല്‍ സഫാദി. അതിര്‍ത്തി കടക്കുന്ന യുദ്ധവിമാനങ്ങളെ തടയാന്‍ സൈന്യത്തിന് രാജാവ് നിര്‍ദേശം നല്‍കിതായും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനും ഇറാനും ഇടയിലെ നിര്‍ണായകമായ സ്ഥാനത്താണ് ജോര്‍ദാനുള്ളത്.


ലബ്‌നാനിലും ഗസയിലും വെസ്റ്റ്ബാങ്കിലും നടക്കുന്ന ഒാരോ സംഭവങ്ങളും ജോര്‍ദാനെ ബാധിക്കും.

Similar News