ഇസ്രായേല്‍ ''കൊലപ്പെടുത്തിയ'' ഇസ്മായില്‍ ഖാനി പൊതുപരിപാടിയില്‍

Update: 2025-06-26 13:54 GMT
ഇസ്രായേല്‍ കൊലപ്പെടുത്തിയ ഇസ്മായില്‍ ഖാനി പൊതുപരിപാടിയില്‍

തെഹ്‌റാന്‍: ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് റിപോര്‍ട്ട്. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്മായില്‍ ഖാനി കൊല്ലപ്പെട്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രം നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച്ച തെഹ്‌റാനില്‍ നടന്ന വിജയാഘോഷ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നു.


Similar News