തെഹ്‌റാന്‍: ഇസ്‌ലാമിക വിപ്ലവത്തിന്റെ 46ാം വാര്‍ഷികം ആഘോഷിച്ച് ഇറാന്‍. വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ സര്‍ക്കാര്‍-സൈനിക പ്രതിനിധികള്‍ പങ്കെടുത്തു. തെഹ്‌റാനില്‍ നടന്ന പ്രകടനത്തില്‍ പ്രസിഡന്റ് മസൂദ് പെസേഷ്‌ക്യാന്‍ പങ്കെടുത്തു. ജുഡീഷ്യറിയുടെ മേധാവിയായ ഗോലാം ഹുസൈനും തെഹ്‌റാനിലെ ആഘോഷത്തില്‍ പങ്കെടുത്തു.