ഇസ്രായേലിന്റെ രണ്ട് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയെന്ന് ഇറാന്‍

Update: 2025-06-14 01:25 GMT
ഇസ്രായേലിന്റെ രണ്ട് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയെന്ന് ഇറാന്‍

തെഹ്‌റാന്‍: ഇറാനെ ആക്രമിക്കാനെത്തിയ ഇസ്രായേലിന്റെ രണ്ട് എഫ്-35 വിമാനങ്ങള്‍ വീഴ്ത്തിയെന്ന് ഇറാന്‍. യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങളാണ് എഫ്-35. യുഎസിന് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇവ നല്‍കുക. തകര്‍ത്ത ഒരു ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി ഇറാനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒരു ജെറ്റിലെ വനിതാ പൈലറ്റിനെ പിടികൂടി ജയിലില്‍ അടച്ചിട്ടുണ്ട്.

Similar News