
തെഹ്‌റാന്‍: ഇറാനെ ആക്രമിക്കാനെത്തിയ ഒരു ഇസ്രായേലി യുദ്ധവിമാനം കൂടി വീഴ്ത്തി. തെക്കന്‍ തെഹ്‌റാനില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള വരാമിന്‍ പ്രദേശത്ത് വച്ചാണ് എഫ്-35 ഫൈറ്റര്‍ ജൈറ്റ് വീഴ്ത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചക്കുള്ളില്‍ ഇസ്രായേലിന് നഷ്ടപ്പെടുന്ന അഞ്ചാം എഫ്-35 ഫൈറ്റര്‍ ജെറ്റാണിത്.
കഴിഞ്ഞ ദിവസം വീഴ്ത്തിയ ഹെര്‍മിസ് ഡ്രോണിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
⚡️🇮🇱🇮🇷JUST IN:
— Suppressed News. (@SuppressedNws) June 18, 2025
An Israeli Hermes 900 Drone was downed last night by Iran over the Isfahan Province of Central Iran. pic.twitter.com/7cDrCdkKpO