ഇസ്രായേലിനെ ആക്രമിച്ച് ഇറാന്‍; തെല്‍അവീവിലെ യുദ്ധമന്ത്രാലയത്തിലും സ്‌ഫോടനം (VIDEOS)

തെല്‍അവീവ്: ഇസ്രായേലിന് നേരെ നൂറുകണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി ഇറാന്‍.തെല്‍അവീവിനെയും ജെറുസലേമിനെയും ലക്ഷ്യമിട്ടാണ് കൂടുതല്‍ മിസൈലുകളും എത്തിയത്.

തെല്‍അവീവിലെ ഹാകിരിയിലെ ഇസ്രായേലി യുദ്ധമന്ത്രാലയത്തില്‍ മിസൈല്‍ പതിച്ചു. ജെറുസലേമിന്റെ വിവിധഭാഗങ്ങളിലും മിസൈലുകള്‍ സ്‌ഫോടനമുണ്ടാക്കി.അടുത്ത ഘട്ടം മിസൈലുകള്‍ ഇസ്രായേലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
BREAKING: IRAN LAUNCHES MASSIVE MISSILE BARRAGE ON ISRAEL
— Sulaiman Ahmed (@ShaykhSulaiman) June 13, 2025
Early reports indicate around 100 missiles are in the air. pic.twitter.com/FTFoRPLTKe
JUST IN — Reports indicate Iran has fired off around 100 ballistic missiles into Israel and that that 5-7 made it through Israel's layered missile defense system. Minimal, possibly zero casualties reported. pic.twitter.com/jpUp5XBQsR
— Charlie Kirk (@charliekirk11) June 13, 2025
Just recorded this over my hotel on Sea of Galilee in Israel - and then a minute later heard a BOOM. this is looking south. Hearing booms in distance. Iran missile attacks I presume. pic.twitter.com/FuJkyvmzUZ
— Scott Jennings (@ScottJenningsKY) June 13, 2025
Footage from on the ground in Tel-Aviv, showing the impact earlier of a ballistic missile launched by Iran. pic.twitter.com/ka60gRkXR1
— OSINTdefender (@sentdefender) June 13, 2025⚠️ 𝐁𝐫𝐞𝐚𝐤𝐢𝐧𝐠 𝐍𝐞𝐰𝐬 ⚠️
— Iran Spectator (@IranSpec) June 13, 2025
🇮🇷 | ISRAELI DEFENSES COMPLETELY OVERWHELMED BY IRANIAN MISSILES!
Not a single missile has been intercepted so far. pic.twitter.com/yfHZ0FceVo