'ലോക സുന്ദരി' മല്‍സര വേദിയിലെ ഇസ്രായേലി പതാക നീക്കം ചെയ്ത യുവാവ് അറസ്റ്റില്‍ (വീഡിയോ)
ഹൈദരാബാദ്: 'ലോക സുന്ദരി' മല്‍സരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ച ഇസ്രായേലി പതാക നീക്കം ചെയ്ത യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മേയ് 12നാണ് സാക്കിര്‍ എന്ന യുവാവ് ഇസ്രായേലി പതാക നീക്കം ചെയ്തത്. ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചാണ് പതാക നീക്കം ചെയ്തതെന്ന് സാക്കിര്‍ പറഞ്ഞു.
लोकेशन : हैदराबाद
— The Muslim (@TheMuslim786) May 17, 2025
मुस्लिम युवक मोहम्मद जाकिर द्वारा मिस वर्ल्ड प्रतियोगिता के जश्न के दौरान फहराए गए इजरायली झंडे को नीचे गिराने के आरोप में उसे गिरफ्तार कर लिया गया और उसके खिलाफ अपराध संख्या 138/2025 और 141/2025 के तहत दो मामले दर्ज किए हैं। pic.twitter.com/6h8GJaw4XW