മുസ്‌ലിം വിമുക്ത ഗ്രാമം പ്രഖ്യാപിച്ച് ഹിന്ദുത്വന്‍

Update: 2025-12-22 05:19 GMT

ഭോപ്പാല്‍: മുസ്‌ലിം വിമുക്ത ഗ്രാമം പ്രഖ്യാപിച്ച് ഹിന്ദുത്വന്‍. മധ്യപ്രദേശിലെ പശു സംരക്ഷന്‍ എന്നറിയപ്പെടുന്ന ടിങ്കു പണ്ഡിറ്റ് എന്നയാളാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇനി ജില്ലയേയും മറ്റു സംസ്ഥാനങ്ങളെയും രാജ്യത്തെയും മുസ്‌ലിം വിമുക്തമാക്കുമെന്നും അയാള്‍ പ്രഖ്യാപിച്ചു. 

ബോര്‍ഡിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും ഹിന്ദുത്വ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.