ദര്‍ഗയെ അമ്പലമാക്കി ഹിന്ദുത്വര്‍ (വീഡിയോ)

Update: 2025-09-18 16:12 GMT

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ ദര്‍ഗയെ ഹിന്ദുത്വര്‍ അമ്പലമാക്കി. സെപ്റ്റംബര്‍ 15നാണ് സംഭവം. ദര്‍ഗയിലെ ചാദറും മറ്റും കത്തിച്ച ഹിന്ദുത്വ സംഘം കെട്ടിടത്തിന് കാവി നിറം അടിക്കുകയും വിഗ്രഹങ്ങളും മറ്റും സ്ഥാപിക്കുകയും ചെയ്തു. ദര്‍ഗയിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പുറത്തെടുത്ത് തീയിട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു.