ഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണങ്ങളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)
ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ഇസ്രായേല്‍ നടത്തുന്ന ''ഗിഡിയണ്‍സ് രഥങ്ങള്‍'' എന്ന അധിനിവേശ പദ്ധതിയെ നേരിടുന്ന ''ദാവീദിന്റെ കല്ലുകള്‍'' എന്ന ഓപ്പറേഷന്റെ വീഡിയോകളാണ് പുറത്തിവിട്ടിരിക്കുന്നത്.
⚡️Al-Qassam Brigades:
— Warfare Analysis (@warfareanalysis) June 27, 2025
As part of the "Stones of David" operations,
Footage of targeting Zionist soldiers and vehicles on the invasion fronts in Khan Younis, southern Gaza Strip. pic.twitter.com/WuxkEBVH9k
തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലാണ് ഈ ഓപ്പറേഷനുകള്‍ നടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇസ്രായേലി സൈന്യത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു.