മൂന്നു ഇസ്രായേലികളെ ഹമാസ് വിട്ടയച്ചു; 183 ഫലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കും (വീഡിയോ)
ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയില്‍ കസ്റ്റഡിയിലെടുത്ത മൂന്നു ഇസ്രായേലികളെ ഹമാസ് വിട്ടയച്ചു. കീത്ത് സീഗല്‍, ഒഫെര്‍ കാല്‍ഡെറോണ്‍, യാര്‍ദെന്‍ ബിബാസ് എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചിരിക്കുന്നത്. രണ്ടു പേരെ വടക്കന്‍ ഗസയിലും ഒരാളെ തെക്കന്‍ ഗസയിലുമാണ് മോചിപ്പിച്ചിരിക്കുന്നത്. ഇനി 183 പേരെ ഇസ്രായേല്‍ വിട്ടയക്കണം.
3 set videos
Hamas has released two of the three Israeli captives due to be released today and handed them over to the ICRC in southern Gaza. pic.twitter.com/2e7COuBW2v
— Al Jazeera English (@AJEnglish) February 1, 2025
⚡️BREAKING:
— Suppressed News. (@SuppressedNws) February 1, 2025
As the fourth batch of the prisoner exchange is underway, hundreds of Al-Qassam fighters are present at Gaza's port the resistance gathers in thousands, with a poster on the stage reading: "zionism will never win."
The vehicle displayed belongs to Israel, it was… pic.twitter.com/Oeh8mpnJcE
"We are the men of Muhammad Deif"
— Warfare Analysis (@warfareanalysis) February 1, 2025
-Children chanting at the site of the handover of Israeli captives today in Gaza. pic.twitter.com/yfpAvkLjM4
