സ്വര്‍ണവിലയില്‍ നേരിയ കുറവ്

Update: 2025-06-24 06:33 GMT

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞത്. നിലവില്‍ 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.