ഗസയില്‍ ഇസ്രായേലി സൈനികവാഹനത്തെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)

Update: 2025-06-26 15:38 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ വാഹനത്തെ ഹമാസ് തകര്‍ക്കുന്ന ദൃശ്യം പുറത്ത്. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിന് സമീപമാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.