ബാനി മത്താറില്‍ മാര്‍ച്ച് നടത്തി തൂഫാനുല്‍ അഖ്‌സ സൈനികര്‍

Update: 2025-09-17 06:51 GMT

സന്‍ആ: ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തയ്യാറാക്കിയ തൂഫാനുല്‍ അഖ്‌സ കോഴ്‌സ് കഴിഞ്ഞ യെമനികള്‍ മാര്‍ച്ച് നടത്തി. സന്‍ആ ഗവര്‍ണറേറ്റിലെ ബാനി മത്താറിലായിരുന്നു മാര്‍ച്ച്. ബിലാദ് അല്‍ ബുസ്താന്‍ ചത്വരത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വിവിധ പ്രദേശങ്ങളില്‍ പ്രചാരണം നടത്തി. ഫലസ്തീനികള്‍ക്ക് പൂര്‍ണപിന്തുണയും അവര്‍ പ്രഖ്യാപിച്ചു.