
തെല്‍അവീവ്: ഇസ്രായേലിനെതിരായ ആക്രമണം തുടര്‍ന്ന് ഇറാന്‍. ശനിയാഴ്ച്ച രാത്രി കിഴക്കന്‍ ഹൈഫയിലെ താമ്ര നഗരത്തിലും മറ്റും മിസൈല്‍ ആക്രമണം നടന്നു. താമ്രയില്‍ രണ്ടു നില കെട്ടിടത്തില്‍ മിസൈല്‍ പതിച്ചാണ് അഞ്ചുപേര്‍ മരിച്ചത്.
THE MOMENT FATTAH-1 HYPERSONIC MISSILE STRUCK HAIFA pic.twitter.com/u0gWQD6yLh
— Iran Observer (@IranObserver0) June 14, 2025
Insane scenes over Haifa pic.twitter.com/3freZJ2NGf
— COMBATE |🇵🇷 (@upholdreality) June 14, 2025
ട്രൂ പ്രോമിസ്-3 എന്ന പേരിലുള്ള പ്രത്യാക്രമണത്തില്‍ ഹൈഫയിലെ റിഫൈനറിയിലും ആക്രമണമുണ്ടായി. ഹൈഫയ്ക്ക് സമീപത്തെ തന്ത്രപ്രധാന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതായി ചാനല്‍ 12 റിപോര്‍ട്ട് ചെയ്തു.