തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ അടൂര്‍ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. 941 ഗ്രാമപഞ്ചായത്തുകളില്‍ 32ല്‍ എല്‍ഡിഎഫും 27ല്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 എണ്ണത്തില്‍ എല്‍ഡിഎഫും മൂന്നെണ്ണത്തില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. 87 മുന്‍സിപ്പാലിറ്റികളില്‍ 21 എണ്ണത്തില്‍ എല്‍ഡിഎഫും 17 എണ്ണത്തില്‍ യുഡിഎഫും മുന്നേറുന്നു. കോര്‍പറേഷനുകളില്‍ രണ്ടെണ്ണത്തില്‍ എല്‍ഡിഎഫും ഒരെണ്ണത്തില്‍ യുഡിഎഫും മുന്നേറുന്നു.