പ്രഫഷണല്‍ കോളജുകള്‍ക്ക് നാളെ അവധി

Update: 2025-06-05 14:59 GMT

തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് അവധി പ്രഖ്യാപിച്ചത്.