ഗസ സിറ്റിയില്‍ ഇസ്രായേലി സൈനികവാഹനങ്ങള്‍ തകര്‍ത്ത് അല്‍ഖുദ്‌സ് ബ്രിഗേഡ്‌സ് (വീഡിയോ)
ഗസ സിറ്റി: ഗസ സിറ്റിയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ കവചിത വാഹനങ്ങള്‍ തകര്‍ത്ത് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്. കോര്‍ണറ്റ് മിസൈലുകള്‍ ഉപയോഗിച്ചാണ് ഗസ സിറ്റിയുടെ കിഴക്കന്‍ ഭാഗത്ത് ആക്രമണം നടത്തിയത്. അല്‍ ഖസ്സം ബ്രിഗേഡ്‌സുമായി സഹകരിച്ചായിരുന്നു ആക്രമണമെന്ന് പ്രസ്താവന പറയുന്നു.
⚡️BREAKING
— Warfare Analysis (@warfareanalysis) September 3, 2025
Al-Quds Brigades: Footage of targeting a Zionist armored personnel carrier with a guided Kornet missile east of Gaza City, in cooperation with Al-Qassam Brigades, on Tuesday, 26 August 2025. pic.twitter.com/0ihkpVNpOd