ഇസ്രായേലിന്റെ ബോംബ് ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍ ഖുദ്‌സ് ബ്രിഗേഡ് (വീഡിയോ)

Update: 2025-06-14 03:23 GMT
ഇസ്രായേലിന്റെ ബോംബ് ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍ ഖുദ്‌സ് ബ്രിഗേഡ് (വീഡിയോ)

ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ ഇട്ട പൊട്ടാത്ത ബോംബ് ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍ ഖുദ്‌സ് ബ്രിഗേഡ്. ഖാന്‍ യൂനിസ് പ്രദേശത്ത് നടന്ന ആക്രമണത്തിലാണ് ഇസ്രായേലി ബോംബ് തന്നെ ഉപയോഗിച്ചത്. ഇസ്രായേലി ബോംബിനെ റിവേഴ്‌സ് എഞ്ചിനീയറിങ് നടത്തിയാണ് പൊട്ടുന്ന ബോംബാക്കി മാറ്റിയത്. ഈ ആക്രമണത്തിന്റെ വീഡിയോയും അവര്‍ പുറത്തുവിട്ടു.

Similar News