ഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)

Update: 2025-06-29 02:43 GMT

ഗസ സിറ്റി: ഗസയിലെ ജബലിയയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. മൂന്നാം ജബലിയ ക്യാംപ് യുദ്ധം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടത്. 2024 ഡിസംബര്‍ 23നാണ് ഈ ആക്രമണം നടക്കുന്നത്.