ഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്‌സ് (വീഡിയോ)

Update: 2025-06-20 17:56 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേഡ്. കിഴക്കന്‍ ഖാന്‍ യൂനിസിലാണ് ഈ ആക്രമണം നടന്നത്. വാഹനത്തിലുണ്ടായിരുന്ന ഇസ്രായേലി സൈനികര്‍ പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ല.