ഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കില്‍ ബര്‍ഖ് ബോംബിട്ട് അല്‍ ഖസ്സം ബ്രിഗേഡ് (വീഡിയോ)

Update: 2025-10-03 04:07 GMT

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാട ടാങ്ക് തകര്‍ത്ത് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്. ടാങ്കിന്റെ ട്യുററ്റിലാണ് ബര്‍ഖ് ബോംബ് ഇട്ടത്. തെല്‍ അല്‍ ഹവ പ്രദേശത്താണ് സംഭവം.

സ്‌ഫോടനത്തിന് ശേഷം ഇസ്രായേലി സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ പ്രദേശത്ത് എത്തി. പരിക്കേറ്റവരെ കൊണ്ടുപോവാനാണോ മൃതദേഹം കൊണ്ടുപോവാനാണോ അവര്‍ എത്തിയത് എന്ന് വ്യക്തമല്ല.

Tags: