ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

Update: 2025-01-21 02:41 GMT

മലപ്പുറം: എടപ്പാള്‍ മണൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെ 2.50 നായിരുന്നു അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.