ഹര്‍ത്താലിന് ബിജെപി പിന്തുണ

Update: 2018-10-17 14:05 GMT

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് വ്യാഴാഴ്ച്ച ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലിന് ബിജെപിയും എന്‍ഡിഎയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ള നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ ആയിരിക്കും ഹര്‍ത്താല്‍.

Similar News