ഗൃഹനാഥന്‍ ഭാര്യയേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തി

Update: 2018-10-22 04:42 GMT
പാലക്കാട്: ചിറ്റൂരില്‍ ഗൃഹനാഥന്‍ ഭാര്യയേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തി. കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് മരിച്ചത്.



സംഭവത്തില്‍ കൊല നടത്തിയ ചിറ്റൂര്‍ സ്വദേശി മാണിക്യന്‍ പോലിസില്‍ കീഴടങ്ങി.
കൊലയ്ക്ക് ശേഷം ഇയാള്‍ സ്വയം കീഴടങ്ങുകയായിരുന്നു. പോലിസ് സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Similar News