സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര്‍ അന്തരിച്ചു

Update: 2018-10-17 06:29 GMT


മലപ്പുറം : പ്രമുഖ പണ്ഡിതനും, സൂഫീവര്യനുമായ പറപ്പൂര്‍ ചോലക്കുണ്ടിലെ സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര്‍(68്) നിര്യാതനായി.മയ്യിത്ത് നിസ്‌കാരം പറപ്പൂര്‍ സബീലുല്‍ ഹിദായ കോളേജ് മസ്ജിദില്‍ വൈകുന്നേരം നാലരക്ക്.

Similar News