ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയന്‍ സ്വദേശി മഞ്ചേരിയില്‍ പിടിയില്‍

Update: 2018-10-14 07:21 GMT
മഞ്ചേരി: മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ സ്വദേശിയെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു.



ഇദുമേ ചാള്‍സ് ഒന്യോച്ചിയാണ് പിടിയിലായത്.ഒരു വര്‍ഷത്തിനിടെ 20 കോടി രൂപ ഈ സംഘം തട്ടിയെടുത്തെന്ന് പ്രാഥമിക നിഗമനം.

Similar News