തെഹ്റാനില്‍ പൊതുഗതാഗതം സൗജന്യമാക്കി ഗവര്‍ണര്‍

Update: 2026-03-12 09:18 GMT

തെഹ്റാന്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പൊതുഗതാഗതം സൗജന്യമായി നല്‍കുമെന്ന് തെഹ്റാന്‍ ഗവര്‍ണര്‍. പൊതുജനങ്ങളെ പിന്തുണയ്ക്കുകയും ഇന്ധന ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന് ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപോര്‍ട്ട് ചെയ്തു.

Tags: