ഇറാനിലെ അരാക്കില്‍ യുഎസ്-ഇസ്രായേല്‍ ആക്രമണം; ഏഴുപേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

Update: 2026-03-12 07:30 GMT

അരാക്ക്: ഇറാനിലെ അരാക്കിലെ വ്യാവസായിക നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. ആറ് 'പ്രൊഡക്ഷന്‍ യൂണിറ്റുകള്‍' ആക്രമണത്തില്‍ ലക്ഷ്യമിട്ടതായി വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപോര്‍ട്ട് ചെയ്തു.

ഒരു വ്യാവസായിക നഗരമാണ് അരാക്ക്. മുന്‍പ് ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ഇരയായ ആണവ സമുച്ചയം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണിത്.

Tags: