ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം തെഹ്റാനിലെ ദൈനംദിന ജീവിതം
ഫെബ്രുവരി 28 ന് യുഎസ് വ്യോമാക്രമണത്തില്‍ 165 സ്‌കൂള്‍ കുട്ടികളും ജീവനക്കാരും കൊല്ലപ്പെട്ട ഇറാനിലെ മിനാബിലെ സ്‌കൂളിനെ അനുസ്മരിക്കുന്ന ഒരു ചുവര്‍ചിത്രത്തിന് സമീപത്ത് കൂടി ഇറാനിയന്‍ സ്ത്രീകള്‍ നടക്കുന്നു.
തെഹ്‌റാന്‍ തെരുവിലൂടെ പെയ്ന്റിങുമായി നടന്നു നീങ്ങുന്ന ഇറാനിയന്‍ സ്ത്രീ
തെഹ്‌റാനിലെ നടപ്പാതക്കരികില്‍ സംഗീതോപകരണം വായിക്കുന്ന ഇറാനിയന്‍ യുവതി
വടക്കന്‍ തെഹ്റാനിലെ ഒരു തെരുവ് മാര്‍ക്കറ്റ്