തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം

Update: 2022-03-03 09:21 GMT

തൃശൂര്‍:സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം. കാംപസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്.കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുള്‍പ്പെടെ തീ പടര്‍ന്നു പിടിച്ചു.നിലവില്‍ തീ നിയന്ത്രണ വിധേയമായി.ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി.

Tags:    

Similar News