എപിഎം അബ്ദുല്‍ഖാദര്‍ നിര്യാതനായി

Update: 2022-04-11 05:11 GMT

പരപ്പനങ്ങാടി:മുന്‍ എംഎല്‍എ മര്‍ഹും സി പി കുഞ്ഞാലികുട്ടി കേയിയുടെ മകന്‍ എപിഎം അബ്ദുല്‍ഖാദര്‍( 72) നിര്യാതനായി.ദുബെയില്‍ ബാങ്ക് മാനേജര്‍ ആയിരുന്നു.

ഭാര്യമാര്‍:പരേതയായ ഖദീജ( കൊരമ്പയില്‍), റസിയ ടിപി,മകള്‍:തസ്‌നീം(അബുദാബി ),മരുമകന്‍:ഡോ.ഷമീറലി ടി പി(ഓര്‍ത്തോപീഡിഷന്‍,അബൂദാബി )

സഹോദരങ്ങള്‍:ആയിഷ(പരേത),ഫാത്തിമ,മുഹമ്മദാലി(പരേതന്‍),കുഞ്ഞാമിന, സാറ, ഷെരീഫ,റസിയ,ജമീല,അഡ്വക്കേറ്റ് നസീര്‍ ,ആരിഫ(പരേത), എഞ്ചിനീയര്‍ അഷ്‌റഫ്.

മഞ്ഞളാംകുഴി അലി(എംഎല്‍എ)സഹോദരീ ഭര്‍ത്താവാണ്.മറ്റ് സഹോദരി ഭര്‍ത്താക്കന്മാര്‍:റിട്ടയേര്‍ഡ് പ്രൊഫസര്‍ സിപി മൊഹമ്മദ്,ഹംസ (പരേതന്‍), റിട്ടയേര്‍ഡ് പ്രൊഫസര്‍ എം ടി കുഞ്ഞഹമദ്, റിട്ടയേര്‍ഡ് പ്രൊഫസര്‍ കെ അബൂബക്കര്‍, റിട്ടയേര്‍ഡ് പ്രൊഫസര്‍ മുസ്തഫ, എഞ്ചിനീര്‍ ഖാലിദ്, ഡോ ടിപി മെഹ്‌റൂഫ് രാജ്.കബറടക്കം ഇന്ന് രാത്രി 9.30 മണിക്ക് പരപ്പനങ്ങാടി പനയത്ത് പള്ളിയില്‍ നടക്കും.