തിരുവനന്തപുരം: മൂന്നാര്‍ തോട്ടം തൊഴിലാളി സമരത്തിന് മുല്ലപ്പൂ വിപ്ലവത്തിന്റെ സ്വഭാവമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ഷിബുബേബി ജോണ്‍. തൊഴിലാളി സമരം രാഷ്ട്രീയവത്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മാനേജ്മെന്റിനെ വെള്ളപൂശാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് സംശയമുണ്ട്.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ആരും പെടുത്തിയിരുന്നില്ല. തൊഴിലാളികള്‍ സ്വമേധയാ സമരത്തിനിറങ്ങിയപ്പോഴാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടത്. സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നത്. എത്രയുംപെട്ടെന്ന് ഈ വിഷയം പരിഹരിക്കുമെന്നും അദേഹം വ്യക്തമാക്കി.
എസ്.ബി