മൂന്നാര്‍ പാക്കേജിന് അംഗീകാരം

Update: 2015-10-07 06:56 GMT
തിരുവനന്തപുരം:മൂന്നാര്‍ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ലേബര്‍ യൂനിയന്റെ നിര്‍ദേശങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്. ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള പാക്കേജാണ് നടപ്പാക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചത്. തോട്ടംതൊഴിലാളികള്‍ക്ക് ശമ്പള വര്‍ധിപ്പിക്കാനും ശിപാര്‍ശയുണ്ട്.
Tags:    

Similar News