മംഗളൂരു: കർണാടകത്തിലെ ഉള്ളാളിൽ യുവാവിന് കുത്തേറ്റു. തൊക്കോട്ടു പ്രദേശത്ത് വച്ച് ആലെക്കൽ സ്വദേശിയായ ഫൈസലിനാണ് കുത്തേറ്റത്. ചന്തയിലേക്ക് പോവും വഴിയാണ് ഒരു സംഘം ഫൈസലിനെ ആക്രമിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല