ചേര്‍ത്തല: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല തെക്ക് ചക്കനാട്ട് ചിറയില്‍ സുധീഷാ (37)ണ് മരിച്ചിരിക്കുന്നത്. കുട്ടംവീട് ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇയാള്‍ക്കെതിരേ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലിസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ട് വളപ്പില്‍ സംസ്‌ക്കരിച്ചു.