കൊച്ചി: കോതമംഗലത്ത് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായാണ് പോലിസ് സംശയിക്കുന്നത്. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.