കൊച്ചി: ആലുവയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ആലപ്പുഴ സ്വദേശി പുലിമുഖം വീട്ടില്‍ രാജേഷ് (31) ആണ് മരിച്ചത്. ഗാരേജിന് സമീപം പുലര്‍ച്ചെയാണ് അപകടം. നിലമ്പൂര്‍ കൊച്ചുവേളി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.