കൊച്ചി: തെങ്ങ് കയറിക്കൊണ്ടിരിക്കെ തൊഴിലാളി വീണു മരിച്ചു. എളവൂര്‍ നോര്‍ത്ത് നടുവത്ത് വീട്ടില്‍ രാജന്റെ മകന്‍ ബിത്രനാ(56)ണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ കറുകുറ്റി പഞ്ചായത്തിലെ ഒരു പുരയിടത്തില്‍ തെങ്ങ് കയറുമ്പോഴായിരുന്നു അപകടം. ഭാര്യ: സീന. മക്കള്‍: ഭാവന, ഭാരത്.