വയനാട്: റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ചു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ ആണ് മരിച്ചത്. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന ടെന്റാണ് തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.