ഇടിമിന്നലേറ്റ് യുവതി മരിച്ചു

Update: 2025-10-18 16:08 GMT

കോഴിക്കോട്: ഇടിമിന്നലേറ്റ് യുവതി മരിച്ചു. നരിക്കുനി പുല്ലാളൂര്‍ പറപ്പാറ ചേരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്. വീടിന്റെ ഇടനാഴിയില്‍ ഇരിക്കുമ്പോള്‍ മിന്നലേല്‍ക്കുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.