തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന വന്യ ജീവി സംഘര്‍ഷ പരിഹാരത്തിന് 100 കോടി രൂപ അനുവദിച്ചു. ഏകദേശം, 29.6 കോടി രൂപയാണ് വര്‍ധിപ്പിച്ചത്.
അതേസമയം, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിക്കുമെന്നും് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.