പാലക്കാട്: വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടിയില്‍ ആദിവാസി വയോധികനെയാണ് കാട്ടാന ആക്രമിച്ചത്. ചീരക്കടവ് സ്വദേശി മല്ലനാണ് പരിക്കു പറ്റിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
updatng....