മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്

Update: 2026-02-17 09:08 GMT

മലപ്പുറം: കാട്ടുപന്നി ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ഗുരുതരപരിക്ക്. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. മുജീബ് രഹ്‌മാനാണ് ആക്രമണത്തിനിരയായത്. മഞ്ഞള്‍ വിളവെടുപ്പിനിടെയാണ് കാട്ടുപന്നി ഇയാളെ ആക്രമിച്ചത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുകയാണ് മുജീബ്.

Tags: