പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഐവാനില്‍ ആറുമരണം; കൊല്ലപ്പെട്ടവരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞും

Update: 2026-03-14 07:25 GMT

തെഹ്‌റാന്‍: ഇറാനിലെ ഐവാനില്‍ അമരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ആറു മസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഐവാനിലെ റെസിഡന്‍ഷ്യല്‍ ഹോമിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇലാം പ്രവിശ്യയിലെ രാഷ്ട്രീയ, സുരക്ഷാ കാര്യ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

Tags: