പശ്ചിമേഷ്യന്‍ സംഘര്‍ഷം; ചര്‍ച്ചകളില്‍ തുടര്‍ന്നും സഹായം നല്‍കുമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം
ഇസ്ലാമാബാദ്: ഇറാനെതിരായ ഇസ്രായേല്‍ അമേരിക്കന്‍ ആക്രമണങ്ങളില്‍, പരിഹാരം കാണുന്നതിനായി ചര്‍ച്ചകളില്‍ തുടര്‍ന്നും സഹായിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍.
സമാധാന കരാറില്‍ അമേരിക്കയും ഇറാനും ക്രിയാത്മകവും നല്ലതുമായ രീതിയില്‍ ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തിന് 'ശാശ്വത പരിഹാരം' കണ്ടെത്തുന്നതിനായി ഇരുവിഭാഗങ്ങളെയും ചര്‍ച്ചകളില്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.