വൈറലായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആളുകള്‍ നമസ്‌കരിക്കുന്ന വിഡിയോ; പ്രതിഷേധവുമായി ബിജെപി(വിഡിയോ)

Update: 2025-11-10 10:29 GMT

ബെംഗളൂരു: വൈറലായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍ ആളുകള്‍ നമസ്‌കരിക്കുന്ന വിഡിയോ. എന്നാല്‍ വിഡിയോ വൈറലായതോടെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന നിയമത്തില്‍ അനുശാസിക്കുന്ന മുന്‍കൂര്‍ അനുമതി പൊതുസ്ഥലത്ത് പ്രാര്‍ഥന നടത്തുന്നവര്‍ വാങ്ങിയിരുന്നോ എന്നാണ് ബിജെപി കര്‍ണാടക യൂണിറ്റ് വക്താവ് വിജയ് പ്രസാദ് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും മന്ത്രി പ്രിയങ്ക് ഖാര്‍ഗെയോടും ചോദിച്ചത്.

Tags: