വീട്ടമ്മ തീകൊളുത്തി മരിച്ചു

Update: 2025-03-08 01:50 GMT

തൃശൂര്‍: തലവേദന മാറാത്തതിലുള്ള നിരാശമൂലം വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്‌തെന്ന് റിപോര്‍ട്ട്. മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂര്‍ വീട്ടില്‍ പവിത്രന്റെ ഭാര്യ രജനി(56)യാണ് മരിച്ചിരിക്കുന്നത്. തലവേദനയ്ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടും മാറാത്തത് രജനിയെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.