പുതുച്ചേരിയിൽ വോട്ടർമാരെ പൂക്കൾ നൽകി സ്വീകരിച്ച് റോബോർട്ട്, വീഡിയോ

Update: 2026-04-09 04:39 GMT

പുതുച്ചേരി : നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിൽ ആകർഷകമായി പുതുച്ചേരിയിൽ റോബോർട്ട്. വോട്ട് ചെയ്യാനെത്തിയവരെ പൂക്കൾ നൽകി സ്വീകരിക്കുന്ന റോബോർട്ടിൻ്റ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.


Tags: